
മേഗി
അമ്മാടം: കുരുതുകുളങ്ങരെ പെല്ലിശേരി മേഗി(62) അന്തരിച്ചു. സംസ്കാരം നാളെ നാലിന് അമ്മാടം സെന്റ് ആന്റണീസ് പള്ളിയിൽ. ഭർത്താവ്: ജോയ്. മക്കൾ: ഡോ. ലോയിഡ് (ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ, കോഴിക്കോട് ), വിന്നി ട്രീസ (അധ്യാപിക, ബ്രിട്ടീഷ് സ്കൂൾ, ഒമാൻ). മരുമക്കൾ: ഡോ. ശില്പ മാനുവൽ (ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ, കോഴിക്കോട്), ജോബി (ഇലക്ട്രിക്കൽ എൻജിനീയർ, ഒമാൻ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions