Obituary
ദേ​വ​സി

പ​റ​പ്പൂ​ർ: ക​രു​വാ​ൻ​പ​ടി​ക്കു സ​മീ​പം പാ​ണേ​ങ്ങാ​ട​ൻ പൗ​ലോ​സ് മ​ക​ൻ പി.​പി. ദേ​വ​സി(79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് പ​റ​പ്പൂ​ർ സെ​ന്‍റ് ജോ​ണ്‍ നെ​പും​സ്യാ​ൻ ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: സി​സി​ലി. മ​ക്ക​ൾ: പോ​ൾ​സ​ൻ, ജെ​യിം​സ്, ആ​ന്‍റോ. മ​രു​മ​ക്ക​ൾ: ര​ശ്മി, റി​ൻ​സി, സി​നി​ത.