Obituary
ആ​ലീ​സ്

തൃ​ശൂ​ർ: കി​ഴ​ക്കും​പാ​ട്ടു​ക​ര ക​ന​റാ ബാ​ങ്കി​നു സ​മീ​പം ക​ണ്ണ​ന്പു​ഴ പ​രേ​ത​നാ​യ കെ.​വി. തോ​മ​സി​ന്‍റെ (ദീ​പി​ക മു​ൻ ബ്യൂ​റോ ചീ​ഫ്) ഭാ​ര്യ ആ​ലീ​സ് (92) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​ലൂ​ർ​ദ് മെ​ട്രോ​പൊ​ളി​റ്റ​ൻ ക​ത്തീ​ഡ്ര​ലി​ൽ. മ​ക്ക​ൾ: ജാ​ൻ​സി വ​ർ​ഗീ​സ്, ല​ത ജോ​ർ​ജ്, പ്ര​വീ​ണ്‍ തോ​മ​സ്. മ​രു​മ​ക്ക​ൾ: ടി.​എ​ൽ. വ​ർ​ഗീ​സ്, കെ.​എ. ജോ​ർ​ജ്, സൂ​സി പ്ര​വീ​ണ്‍ തോ​മ​സ്.