
സിസ്റ്റർ കൊറാലിറ്റ സിഎംസി
കോയമ്പത്തൂർ: ജയ് റാണി പ്രോവിൻസിലെ സിഎംസി സന്യാസിനീ സമൂഹാംഗമായ സിസ്റ്റർ കൊറാലിറ്റ സിഎംസി (84) അന്തരിച്ചു. സംസ്കാരം കാർമൽ കോൺവന്റ് ചാപ്പലിൽ നടത്തി. ഇരിങ്ങാലക്കുട തുരവൻകുന്ന് മാവേലി വീട്ടിൽ പരേതരായ ദേവസി-റോസ ദന്പതികളുടെ മകളാണ്. സന്യാസ ജീവിതത്തിൽ മെഡിക്കൽ ശുശ്രൂഷാ രംഗത്താണ് സേവനമനുഷ്ഠിച്ചിരുന്നത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions