
നാരായണന്
കാഞ്ഞിരടുക്കം : മുന്‍ വ്യാപാരി കല്യോടന്‍ നാരായണന് (69) അന്തരിച്ചു. ഭാര്യ: ശ്യാമള. മക്കള്‍: മിനി നിഷ, സ്മിത. മരുമക്കള്‍: അശോകന് (രാവണീശ്വരം മുക്കൂട്), മധുസൂദനന് (ഉദുമ), വിനോദ് (മടിക്കൈ വാഴക്കോട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions