Obituary
ച​ന്തു​ക്കു​ട്ടി

മ​ട്ട​ന്നൂ​ർ: മു​ട്ട​ന്നൂ​രി​ലെ വി​മു​ക്ത​ഭ​ട​ൻ ര​യ​രോ​ത്ത് ച​ന്തു​ക്കു​ട്ടി (83) അ​ന്ത​രി​ച്ചു. ഭാ​ര്യ: പി.​പി. സ​രോ​ജി​നി (സി​പി​എം മു​ട്ട​ന്നൂ​ർ ഈ​സ്റ്റ്‌ ബ്രാ​ഞ്ച് അം​ഗം, മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ നാ​യാ​ട്ടു​പാ​റ വി​ല്ലേ​ജ് ക​മ്മി​റ്റി​യം​ഗം). മ​ക്ക​ൾ: സു​ജേ​ഷ്, സു​മേ​ഷ്, സ​ജി​മോ​ൾ (ക​ന​റാ ബാ​ങ്ക്, പു​തി​യ​തെ​രു), പ​രേ​ത​നാ​യ സു​ജി​ത്ത്. മ​രു​മ​ക്ക​ൾ: അ​വ​നീ​ത (പെ​രു​മാ​ച്ചേ​രി), രേ​ഷ്മ (പ​റ​ശി​നി​ക്ക​ട​വ്), വി​നീ​ത (ചൊ​വ്വ), ദി​നി​ൽ (പെ​രു​മാ​ച്ചേ​രി). സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ കു​ഞ്ഞി​ക്ക​ണ്ണ​ൻ വൈ​ദ്യ​ർ, കൃ​ഷ്ണ​ൻ വൈ​ദ്യ​ർ.