
കരുണാകരൻ നമ്പ്യാർ
മട്ടന്നൂർ: തെരൂർ പാലയോട്ടെ കരുണാകരൻ നമ്പ്യാർ (74) അന്തരിച്ചു. ഭാര്യ: എം.വി. പ്രേമവല്ലി. മക്കൾ: ഷൈന, ഷിജിന, ഷിഗന (മലപ്പട്ടം ഗ്രാമ പഞ്ചായത്തംഗം). മരുമക്കൾ: സുരേഷ് ബാബു (മയ്യിൽ), വി.വി. ജയപ്രകാശൻ (മയ്യിൽ), കെ.വി. രാജേഷ് (മലപ്പട്ടം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions