Obituary
മാ​ത്യു

പ​യ്യാ​വൂ​ർ : ചാ​ച്ചാ​മ്മ ജം​ഗ്ഷ​നി​ലെ ത​യ്യി​ൽ മാ​ത്യു (64) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സെ​ലി​ൻ വ​യ​നാ​ട് കു​റി​യേ​ട​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​ൽ​ബി, അ​ഖി​ല, അ​ലീ​ഷ. മ​രു​മ​ക​ൻ: ജോ​ർ​ജ് കെ. ​ജോ​ബ് കു​ന്ന​ക്കാ​ട്ടു​പാ​ല​പ്പു​ര​യ്ക്ക​ൽ (ച​മ​ത​ച്ചാ​ൽ).