
മേരി
തേർത്തല്ലി : മേരിഗിരിയിലെ വിളക്കുന്നേൽ മേരി (88) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30 ന് മേരിഗിരി ചെറുപുഷ്പം ഫൊറോന പള്ളിയിൽ. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: വത്സമ്മ, അപ്പച്ചൻ, തങ്കച്ചൻ (മലപ്പുറം), ബീന, ബിജു. മരുമക്കൾ: ആന്റണി കൈതാരത്തിൽ, ലിസി പന്തിപ്പറമ്പിൽ (കനകക്കുന്ന്), സിന്ധു (മലപ്പുറം), ബാബു കറുത്തേടത്ത് (ഒറ്റത്തെ), ബിന്ദു കറുത്തേടത്ത് (ഒറ്റത്തെ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions