
തോമസ് കുര്യൻ
കരുവഞ്ചാൽ: കുടിയേറ്റ കർഷകൻ മീൻപറ്റിയിലെ മേസ്തിരിപ്പറമ്പിൽ തോമസ് കുര്യൻ (ടോമി-65) അന്തരിച്ചു. സംസ്കാരം ഇന്ന് 11. 30ന് വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് പള്ളിയിൽ. പരേതരായ മേസ്തിരിപ്പറമ്പിൽ കുര്യൻ-തെയ്യാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ചിന്നമ്മ ചേർത്തല മാളിയേക്കൽ കുടുംബാംഗം. മക്കൾ: സോണി, ടോണി. സഹോദരങ്ങൾ: വത്സമ്മ ജോസഫ് മേലിക്കുന്നേൽ, മേരി ആന്റണി മുരുകൻകാവിൽ, ജോസ് കുര്യൻ, ജോർജ് കുര്യൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions