
മുഹമ്മദാലി
പെരിന്തൽമണ്ണ : കുന്നപ്പള്ളി അടിവാരത്തെ കുന്നത്ത് മുഹമ്മദാലി (81) അന്തരിച്ചു. പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലെ ഹൗസ് കീപ്പിംഗ് വിഭാഗം ജീവനക്കാരനായിരുന്നു. ഭാര്യമാർ: നഫീസ (പാലോളിപ്പറന്പ്), സുബൈദ (പെരിന്തൽമണ്ണ). മക്കൾ: ഹംസ, സക്കീർ ഹുസൈൻ, അബ്ദുൾ ഗഫൂർ (ജിദ്ദ), അഷ്റഫ് അലി, സജ്ന, ബൽക്കീസ്, മർവ, ഫിൻസി, സുറുമി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions