Obituary
അ​ബ്ദു​ൾ റ​ഷീ​ദ്

രാ​മ​പു​രം: പ​ന​ങ്ങാ​ങ്ങ​ര ടൊ​യോ​ട്ട ഷോ​റൂ​മി​ന് സ​മീ​പം ആ​റ​ങ്ങോ​ട​ൻ അ​ബ്ദു​ൾ റ​ഷീ​ദ് (56) അ​ന്ത​രി​ച്ചു. ഭാ​ര്യ: റൈ​ഹാ​ന​ത്ത് (അ​ന്പ​ല​ക്കു​ത്ത്, വ​ട​ക്കാ​ങ്ങ​ര). മ​ക്ക​ൾ: ഉ​മ്മു ഹ​ബീ​ബ, ജ​ലാ​ലു​ദ്ദീ​ൻ (അ​ബു​ദാ​ബി), ന​ബീ​ൽ ബാ​ബു (ഫു​ജൈ​റ), ഹ​നീ​ന ന​ർ​ഗീ​സ്. മ​രു​മ​ക്ക​ൾ: എ​സ്.​എം. മു​ജീ​ബ്, സ​ഫ്ന, ഹി​ബ, ഹൈ​റു​ദ്ദീ​ൻ.