Obituary
ഖ​ദീ​ജ ഹ​ജ്ജു​മ്മ

കാ​പ്പ് : കി​ളി​യം മ​സ്ജി​ദി​ന് സ​മീ​പം ഖ​ദീ​ജ ഹ​ജ്ജു​മ്മ(81) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ണ്ട​പ്പാ​ട​ൻ അ​ലി. മ​ക്ക​ൾ: സു​ബൈ​ദ, മു​ഹ​മ്മ​ദ് ഹ​ബീ​ബു​ള്ള, മു​ഹ​മ്മ​ദ് ബ​ഷീ​ർ (ജി​ദ്ദ), ആ​സ്യ, ഹ​നീ​ഫ, അ​ബ്ദു​ൾ അ​സീ​സ്, അ​ബ്ദു​ൾ ല​ത്തീ​ഫ്.