Obituary
ന​ഫീ​സ

മേ​ലാ​റ്റൂ​ർ: പു​ല്ലി​ക്കു​ത്തി​ലെ ന​ഫീ​സ (80) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​വേ​രി ഉ​ണ്ണീ​ൻ​കു​ട്ടി ഹാ​ജി. മ​ക്ക​ൾ: മു​സ്ത​ഫ, ആ​മി​ന, റം​ല, ക​ബീ​ർ, ഷ​റ​ഫു​ന്നീ​സ, സാ​ബി​ത. മ​രു​മ​ക്ക​ൾ: സ​ഫി​യ, സൈ​ത​ല​വി, ഉ​മ്മ​ർ, സ​ലീ​ന, പ​രേ​ത​നാ​യ ആ​രി​ഫ്, അ​ഷ്റ​ഫ്.