
ലീലാമ്മ
എടക്കര: മൂത്തേടം പൂളപൊയ്ക വെങ്ങശേരിയിൽ ലീലാമ്മ (66) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് മൂത്തേടം സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ. ഭർത്താവ്: കുര്യാക്കോസ് (കുഞ്ഞുമോൻ). മക്കൾ: ബിനു, അനീഷ്, ആശ. മരുമകൻ: വർഗീസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions