
ജിന്റോ ജോസ്
മാലാപറന്പ്: പാലച്ചോട് വാത്താച്ചിറ വി.ഡി. ജോസിന്റെ മകൻ ജിന്റോ ജോസ് (40) കാനഡയിലെ എഡ്മന്റനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കഴിഞ്ഞ പത്തുവർഷത്തിലേറെയായി ആൽബർട്ട ഹെൽത്ത് സർവീസിലെ ജീവനക്കാരനായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10ന് എഡ്മന്റനിൽ നടക്കും. ഭാര്യ: ജാസ്മിൻ പാലിശേരി (തൃശൂർ, മാന്ദമംഗലം). മക്കൾ: സിയാൻ ജോസ് ജിന്റോ, സിയാ മരിയ ജിന്റോ. മാതാവ്: മേരി കളപ്പുരക്കൽ (തോട്ടുമുക്കം). സഹോദരങ്ങൾ: നിഷ ബിനു പാറപ്പുറം, കൂടരഞ്ഞി (കാനഡ), ജിഷ ജോമോൻ കല്ലുകുളങ്ങര, തിരുവന്പാടി (സ്റ്റാഫ് നഴ്സ്, കെഎംസിടി ഹോസ്പിറ്റൽ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions