
ആയിഷ
കല്‍പ്പറ്റ: റാട്ടക്കൊല്ലി കൊളാപറമ്പില് കെ.ടി. ആയിഷ (87) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മമ്മുണ്ണി ഹാജി. മക്കള്‍: കുഞ്ഞാമിന, ഹൈദരലി, ഫാത്തിമ, സുബൈദ, ലത്തീഫ്, ഖാലിദ്, മുഹമ്മദ് കോയ, നൗഷത്ത്, ഹസീന. മരുമക്കള്‍: മുഹമ്മദലി, മരക്കാര്‍, സിറാജുദ്ദീന്, മുസ്തഫ ഹാജി, അബു, ഹഫ്സത്ത്, ഷൈലജ, ഫാത്തിമ, ജംഷീല.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions