Obituary
മു​ഹ​മ്മ​ദ്

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: മ​ല​ങ്ക​ര തൊ​ണ്ടി​യി​ല്‍ മു​ഹ​മ്മ​ദ് (72) അ​ന്ത​രി​ച്ചു.​എ​ഇ ഓ​ഫി​സ് റി​ട്ട. ജീ​വ​ന​ക്കാ​ര​നാ​ണ്. ഭാ​ര്യ: ആ​മി​ന. മ​ക്ക​ള്‍: ഹാ​രി​സ് നെ​ന്‍​മേ​നി(​എ​ഴു​ത്തു​കാ​ര​ന്‍), റി​യാ​സ് (കെ​എ​സ്ആ​ര്‍​ടി​സി, വ​ട​ക​ര). മ​രു​മ​ക്ക​ള്‍: ന​സീ​ബു​ന്നി​സ, നു​ഷ്‌​റ. സ​ഹോ​ദ​ര​ങ്ങ​ള്‍: ആ​ലി, പ​രേ​ത​ന​യ ഉ​മ്മ​ര്‍, ആ​മി​ന, സൈ​ന​ബ.