Obituary
മാ​ധ​വ​ന്‍ ന​മ്പ്യാ​ര്‍

മാ​ന​ന്ത​വാ​ടി: ചെ​റു​ക​ര ആ​ല​ഞ്ചേ​രി മാ​ധ​വ​ന്‍ ന​മ്പ്യാ​ര്‍ (75) അ​ന്ത​രി​ച്ചു. ഭാ​ര്യ: ലീ​ല. മ​ക്ക​ള്‍: ലീ​മ, ശ്രീ​മ, സി​റീ​മ. മ​രു​മ​ക്ക​ള്‍: എ. ​സു​രേ​ഷ് ക​ണി​യാ​രം, ര​ഞ്ജി​ത്ത് ഉ​പ്പ​ന​ട, വി.​എ​സ്. ശ്യാം​ജി​ത്ത്.