Obituary
ആ​യി​ഷ

മാ​ന​ന്ത​വാ​ടി: എ​ട​വ​ക ഈ​സ്റ്റ് പാ​ല​മു​ക്ക് ത​ക്കാ​വി​ല്‍ ആ​യി​ഷ (59)​ അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: മൂ​ല​ന്തേ​രി മൊ​യ്തീ​ന്‍. മ​ക്ക​ള്‍: ന​ബീ​സ, ഫൈ​സ​ല്‍. മ​രു​മ​ക്ക​ള്‍: സ​ലിം, അ​ജി​സ.