Obituary
വ​ര്‍​ഗീ​സ്

വ​ടു​വ​ന്‍​ചാ​ല്‍: ക​മ്പ​ള​ക്കൊ​ല്ലി ക​ടു​വ​നാ​ല്‍ വ​ര്‍​ഗീ​സ് (83) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​ബ​ഡേ​രി സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ല്‍. ഭാ​ര്യ: ത്രേ​സ്യാ​മ്മ. മ​ക്ക​ള്‍: മ​ത്താ​യി, ജോ​ണി, ഷാ​ജി, ജ​യ്‌​സ​ണ്‍, ലി​സി, ജ​സി. മ​രു​മ​ക്ക​ള്‍. ലി​സി, ഷീ​ല, ബി​ന്ദു, ഈ​പ്പ​ന്‍, ജോ​ഷി.