Obituary
ത​ങ്ക​മ്മ

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: പൂ​മ​ല കു​ന്താ​ണി ത​ട്ട​ക​ത്തി​ല്‍ ത​ങ്ക​മ്മ (80) അ​ന്ത​രി​ച്ചു. പെ​രു​വ​ണ്ണാ​മൂ​ഴി ആ​ക്ക​പ്പ​ടി​ക്ക​ല്‍ കു​ടും​ബാം​ഗ​മാ​ണ്. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പൂ​മ​ല ഹോ​ളി ക്രോ​സ് പ​ള്ളി​യി​ല്‍. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ടി.​എ​സ്. ജോ​ര്‍​ജ് (കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം വ​യ​നാ​ട് ജി​ല്ലാ മു​ന്‍ സെ​ക്ര​ട്ട​റി). മ​ക്ക​ള്‍: ബി​നു, ഷീ​ന, റീ​ന. മ​രു​മ​ക്ക​ള്‍: മേ​രി​ക്കു​ട്ടി, ബാ​ബു, മ​നോ​ജ്.