
കെ.എസ്. രാജപ്പൻ
പിറവം: അഞ്ചൽപ്പെട്ടി കുന്നപ്ലാമറ്റത്തിൽ കെ.എസ്. രാജപ്പൻ (72, ഹൈടെക് ടുവീലർ വർക് ഷോപ്പ്, പിറവം) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ശോഭന (മുളന്തുരുത്തി കുഴിക്കാട്ടുകുന്നേൽ). മക്കൾ: കെ.ആർ. വിനീത് ( ഹൈടെക് ടുവീലർ വർക് ഷോപ്പ്, സ്പെയർപാർട്സ്, മുളന്തുരുത്തി), കെ.ആർ. വിനീഷ് (ഫോളിയോമാനിയോ സ്റ്റുഡിയോ, അഞ്ചൽപെട്ടി). മരുമക്കൾ: രമ്യ, മുളന്തുരുത്തി കുഴിക്കാട്ടുകുന്നേൽ (ആംഫിനോൾ എഫ്സിഐ, തിരുവാണിയൂർ), രമ്യ പെരുന്പാവൂർ മുടക്കുഴ കൊടുവേലിപ്പടി(ആഷ്ലി ഗ്രൂപ്പ് ഓഫ് കന്പനീസ്, മാറാടി, മൂവാറ്റുപുഴ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions