
എം.ജെ. ഉതുപ്പ്
കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്ത് യുപി സ്കൂളിലെ പ്രഥമ ഹെഡ്മാസ്റ്റർ പുതുപ്പാടി ചിറപ്പടി മാളിയേക്കൽ (അമ്പഴച്ചാലിൽ ) എം.ജെ. ഉതുപ്പ് (ഇസഹാക്ക് - 87)അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് കാരക്കുന്നം സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിൽ. ഭാര്യ: പരേതയായ സൂസൻ (കുത്തുകുഴി കരിമ്പനയ്ക്കൽ കുടുംബാംഗം). മക്കൾ : ബിന്ദു, ബിജി. മരുമക്കൾ: പോൾസൺ കിഴക്കുംപറമ്പിൽ പുല്ലുവഴി, വർഗീസ്കുട്ടി കല്ലറയ്ക്കൽ ചിറപ്പടി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions