
ചാക്കോച്ചൻ
പെരുന്പാവൂർ: ഒക്കൽ പൊട്ടോളി പരേതനായ പത്രോസിന്റെ മകൻ ചാക്കോച്ചൻ(52) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് താന്നിപ്പുഴ സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: കാഞ്ഞൂർ മുട്ടംതൊട്ടിൽ കുടുബാംഗമാണ്. മക്കൾ: ജോയൽ, ജോൽസന. കഴിഞ്ഞ 24 വർഷമായി താന്നിപ്പുഴ സെന്റ്. ജോസഫ് പള്ളി കപ്യാരാണ് പരേതൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions