Obituary
ത്രേ​സ്യാ​മ്മ ഔ​സേ​ഫ്

അ​ങ്ക​മാ​ലി: മൂ​ക്ക​ന്നൂ​ർ ഒ​ലി​വ് മൗ​ണ്ട് ഇ​ഞ്ച​ക്ക പാ​ലാ​ട്ടി ത്രേ​സ്യാ​മ്മ ഔ​സേ​ഫ് (94) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് ഒ​ലി​വ് മൗ​ണ്ട് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: ഔ​സേ​ഫ്. മ​ക്ക​ൾ: മേ​രി, സി​സ്റ്റ​ർ കൊ​ച്ചു​ത്രേ​സ്യ, ബേ​ബി, ലി​സി, ജോ​യ്. മ​രു​മ​ക്ക​ൾ: പൗ​ലോ​സ്, ആ​ലീ​സ്, ജോ​സ്, ആ​നി.