Obituary
ച​ന്ദ്ര​ശേ​ഖ​ര​നാ​ചാ​രി

പാ​ലോ​ട് : പ​ച്ച ച​ന്ദ്ര​വി​ലാ​സ​ത്തി​ൽ സി.​കെ.​ച​ന്ദ്ര​ശേ​ഖ​ര​നാ​ചാ​രി(88) അ​ന്ത​രി​ച്ചു. ഭാ​ര്യ: ര​ത്ന​മ്മ. മ​ക്ക​ൾ: സി​ന്ധു​കു​മാ​ർ, സേ​തു​രാ​ജ്,താ​ര. മ​രു​മ​ക്ക​ൾ: ജ​യ​ന്തി,ര​ജ​നി​സേ​തു,രാ​ജ​ൻ.