
മൻസൂർ
വർക്കല: പാലച്ചിറ എംഎസ് മൻസിലിൽ മൻസൂർ (61) അന്തരിച്ചു. കാട്ടിൽവിളയിൽ കുടുംബാംഗമാണ്. ഭാര്യ: ഷാഹിദാബീവി. മക്കൾ: സമീർ (ഖത്തർ), പരേതനായ സഹീർ. മരുമകൾ: ഡോ.മുഹ്സിന സമീർ (ജില്ലാ ട്രഷറി, കാട്ടാക്കട)





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions