
കമലം
പേരൂര്‍ക്കട: വട്ടിയൂര്‍ക്കാവ് നെട്ടയം ഇടവറ ലെയിന്‍ എസ്പിആര്എ 234 എ നെടുംപുറം വീട്ടില്‍ ഡി. കമലം (88) അന്തരിച്ചു. ഭർത്താവ്: പരേതനായ കൃഷ്ണന് നായർ. മക്കള്‍: കെ. സുരേഷ്കുമാര്‍, കെ. അനിതകുമാരി, കെ. സുനില്‍കുമാര്‍, കെ. സന്തോഷ്കുമാര്‍. മരുമക്കള്‍: ആര്.എസ്. അജിത, പി. പരമേശ്വരന് നായര്‍, പരേതയായ രാജി, ലതകുമാരി. സഞ്ചയനം ഞായർ ഒൻപത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions