Obituary
ബാ​ബു ജോ​ർ​ജ്

കൊ​ടു​മ​ൺ: മേ​ച്ചേ​രി​മു​ക​ളി​ൽ ബാ​ബു ജോ​ർ​ജ് (58) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് പ​തി​നൊ​ന്നി​ന് കൊ​ടു​മ​ൺ സെ​ന്‍റ് ബ​ഹ​നാ​ൻ​സ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം ര​ണ്ടാം​കു​റ്റി സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: പീ​ടി​ക​യി​ൽ മ​റി​യാ​മ്മ ബാ​ബു. മ​ക്ക​ൾ: അ​ഖി​ല ബാ​ബു, അ​ല​ൻ ബാ​ബു. മ​രു​മ​ക​ൻ: സി​ജു തോ​മ​സ്.​മൃ​ത​ദേ​ഹം ഇ​ന്ന് 7.30ന് ​വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.