Obituary
വി.​ജെ.​മാ​ത്യു

മാ​ന്നാ​നം: അ​തി​രു​മ്പു​ഴ വ​ട​ക്കേ​ടം വി.​ജെ.​മാ​ത്യു (മ​ത്താ​യി​ച്ച​ൻ-77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​അ​തി​ര​മ്പു​ഴ സെ​ന്‍റ് മേ​രി​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ : ലീ​ലാ​മ്മ മു​ണ്ടു​വാ​ലി​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ബോ​ബി, ജൂ​ലി, മി​ലാ​ൻ. മ​രു​മ​ക്ക​ൾ : ബെ​ന്നി ക​ണി​യാം​മാ​ട്ടേ​ൽ (കാ​ണ​ക്കാ​രി), ജോ​സ് പോ​ൾ താ​ന്നി​ക്ക​മ​റ്റ​ത്തി​ൽ (പെ​രു​വ), നീ​ജി​ൽ ആ​ന്‍റ​ണി ആ​ലു​ങ്ക​ൽ (ചേ​ർ​ത്ത​ല).