
ഏലിയാമ്മ ജോർജ്
പുന്നവേലി: ചൊറിക്കാവുങ്കൽ ഏലിയാമ്മ ജോർജ് (കുഞ്ഞുമോൾ-84) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പുന്നവേലി സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ. ഭർത്താവ്: പരേതനായ ജോർജ് ജോസഫ്. മക്കൾ:സൂസൻ ജോർജ് (മനു), ജോസഫ് ജോർജ് (കൊച്ചുമോൻ). മരുമക്കൾ: ബാബു ജി. കോശി തോളൂർ കീഴക്കടത്ത്, കൈപ്പട്ടൂർ, അജിത മിനി (മിനി എസ്റ്റേറ്റ്, കോതമംഗലം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions