
വി.ജെ. ജോസഫ്
വൈക്കം: വടയാർ വെള്ളാനിക്കൽ വി.ജെ. ജോസഫ് (പാപ്പച്ചൻ - 76) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിനു വടയാർ ഉണ്ണിമിശിഹാ പള്ളിയിൽ. ഭാര്യ: ചിന്നമ്മ ജോസഫ് വൈക്കം കമ്മട്ടിൽ കുടുംബാംഗം. മക്കൾ: ബിനോയി, സിനോയി, ഡിനോയി. മരുമക്കൾ: പ്രീതി കളരിക്കൽ (എറണാകുളം), റോസ്മിതാ മേരിലാന്റ് (എരമല്ലൂർ), തുഷാര ഞള്ളിമാക്കൽ (എരുമേലി). മൃതദേഹം നാളെ രാവിലെ എട്ടിന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions