Obituary
മ​റി​യാ​മ്മ വ​ർ​ഗീ​സ്

ശാ​ന്തി​പു​രം : പു​രി​യോ​ട്ട് മു​ര്യ​ൻ​കാ​വു​ങ്ക​ൽ കു​ടും​ബാം​ഗ​മാ​യ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ മ​റി​യാ​മ്മ വ​ർ​ഗീ​സ് (മൂ​ല​ക്ക​ണ്ടം കു​ഞ്ഞ​മ്മ-97) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് വീ​ട്ടി​ൽ ആ​രം​ഭി​ച്ച് കൂ​ത്ര​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ്‌ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ് : പ​രേ​ത​നാ​യ വ​ർ​ഗീ​സ് പു​ത്ത​ൻ പു​ര​ക്ക​ൽ. മ​ക്ക​ൾ: ചാ​ക്കോ വ​ർ​ഗീ​സ് (ജോ​യി), ആ​ന്‍റ​ണി വ​ർ​ഗീ​സ് (ബേ​ബി). മ​രു​മ​ക്ക​ൾ : അ​ന്ന​മ്മ ചാ​ക്കോ (ചി​ന്ന​മ്മ), മ​റി​യാ​മ്മ ആ​ന്‍റ​ണി(​കു​ഞ്ഞു​മോ​ൾ).