
എം. കെ. ജോസഫ്
ബംഗളൂരു: കാഞ്ഞിരപ്പള്ളി ചിറ്റടി മണിക്കൊമ്പേൽ എം. കെ. ജോസഫ് (ജോണച്ചൻ- 78) അന്തരിച്ചു. സംസ്കാരം നാളെ 10ന് ബംഗളൂരുവിലെ ഭവനത്തിൽ ആരംഭിച്ച് സുൽത്താൻ പേട്ട് സെന്റ് അൽ ഫോൻസ പള്ളിയിൽ. ഭാര്യ ഡെയ്സി മുണ്ടക്കയം മടുക്കക്കുഴി കുടുംബാംഗം. മക്കൾ : ആഷിഷ്, അഭിലാഷ്. മരുമകൾ : നവ്യ മാറാമറ്റം .





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions