
മറിയം
തീക്കോയി: തയ്യിൽ മറിയം ജോസഫ് (100) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം തീക്കോയി സെന്റ് മേരീസ് ഫൊറോ ന പള്ളിയിൽ. പരേത തിടനാട് അറക്കപ്പറന്പിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ റ്റി.ജെ. ജോസഫ് (തയ്യിൽ പാപ്പച്ചൻ). മക്കൾ: മേരിക്കുട്ടി ചാക്കോ, ലില്ലി ബെർളി, ബേബി ജോസഫ് പാലാ, ചാൾസ് ജെ. തയ്യിൽ, പരേതരായ ജോസഫ് ജെ. തയ്യിൽ, ഏലിക്കുട്ടി ജോസ്, അച്ചാമ്മ സണ്ണി. മരുമക്കൾ: ഫാത്തിമ ജോസഫ് വട്ടവയലിൽ കപ്പാട്, എം.എം. ചാക്കോ മ്ലാക്കുഴിയിൽ മുട്ടം, ജോസ് ദേവസ്യാ പൂമറ്റം പാലാ, സണ്ണി പുളിക്കിയിൽ കോട്ടയം, ബെർളി ജോർജ് മടുക്കക്കുഴി കാഞ്ഞിരപ്പള്ളി, ഷേർളി ബേബി, കുമ്മണ്ണൂപ്പറന്പിൽ തീക്കോയി, പ്രീതാ ചാൾസ് ചോലംകേരിൽ വടയാർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions