Obituary
സാ​മു​വേ​ൽ ചാ​ക്കോ

മ​ല്ല​പ്പ​ള്ളി: പ​ത്താ​ഴ​ത്തി​ങ്ക​ൽ സാ​മു​വേ​ൽ ചാ​ക്കോ (ത​ങ്ക​ൻ-78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12 ന് ​വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം മ​ല​ങ്ക​ര ബ​ഥേ​ൽ അ​സം​ബ്ളി മാ​രി​യ്ക്ക​ൽ സ​ഭ​യു​ടെ പാ​മ​ല സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: അ​ന്ന​മ്മ സാ​മു​വേ​ൽ. മ​ക്ക​ൾ: രാ​ജു പി. ​സാ​മു​വേ​ൽ, സാ​ലി, സാ​ബു, സാ​ജു, പ​രേ​ത​നാ​യ ബാ​ബു. മ​രു​മ​ക്ക​ൾ: ജി​നു, പാ​സ്റ്റ​ർ അ​നി​ൽ, ഷി​നു, സോ​ഫി​യ.