Obituary
വി.​പി.​രാ​ജ​പ്പ​ന്‍

തി​രു​വ​ല്ല : പ​ടി​ഞ്ഞാ​ട്ട്ഓ​ത​റ കൈ​ലാ​സ​ത്തി​ല്‍ വാ​ലു​പ​റ​മ്പി​ല്‍ വി.​പി.​രാ​ജ​പ്പ​ന്‍ (83) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 12.30 ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ പ​ദ്മി​നി മാ​വേ​ലി​ക്ക​ര ചേ​ങ്ക​ര കു​ടും​ബാം​ഗം. മ​ക​ന്‍: രാ​ജേ​ഷ് ആ​ര്‍. (ഗു​രു​വ​രം ജ്വ​ല്ല​റി, ച​ങ്ങ​നാ​ശേ​രി). മ​രു​മ​ക​ള്‍ : പ്രീ​തി.