Obituary
എം.​സി. നൈ​നാ​ൻ

ക​ല്ലൂ​പ്പാ​റ: പേ​രാ​ലും​മൂ​ട്ടി​ൽ കു​ടും​ബം, പു​ത്ത​ൻ​പു​ര ശാ​ഖ, മാ​മ്മൂ​ട്ടി​ൽ എം.​സി. നൈ​നാ​ൻ (കു​ഞ്ഞൂ​ഞ്ഞ​ച്ച​ൻ- 87) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 12 ന് ​ക​ല്ലൂ​പ്പാ​റ സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ. ഭാ​ര്യ: സാ​റാ​മ്മ നൈ​നാ​ൻ (കു​ഞ്ഞൂ​ഞ്ഞ​മ്മ) നെ​ല്ലി​മ​ല മൈ​ല​നി​ൽ​ക്കു​ന്ന​തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: നി​ഷ റി​ജോ​യ് ജോ​സ​ഫ്, അ​ല​ക്സ് നൈ​നാ​ൻ (നി​ബു). മ​രു​മ​ക​ൻ: റി​ജോ​യ് ജോ​സ​ഫ്.