Obituary
പി.​ജെ. തോ​മ​സ്

പ​ത്ത​നം​തി​ട്ട: കു​മ്പ​ഴ പു​ത്ത​ന്‍​പു​ര​യി​ല്‍ (നി​ബു​വി​ല്ല) പി.​ജെ. തോ​മ​സ് (റോ​യ് സാ​ര്‍ -71, മു​ന്‍ പി​ഡ​ബ്ല്യു​ഡി ഡി​വി​ഷ​ണ​ല്‍ അ​ക്കൗ​ണ്ട​ന്‍റ്) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 10.30ന് ​ഭ​വ​ന​ത്തി​ല്‍ ആ​രം​ഭി​ച്ച് 11.30 ന് ​പ​ത്ത​നം​തി​ട്ട മൈ​ല​പ്ര കു​മ്പ​ഴ വ​ട​ക്ക് ശാ​ലേം മ​ര്‍​ത്തോ​മ്മാ പ​ള്ളി​യി​ൽ. ഭാ​ര്യ: സി.​എം. വ​ല്‍​സ​മ്മ (റി​ട്ട. കെ​എ​സ്ആ​ര്‍​ടി​സി, പേ​ഴ്‌​സ​ണ​ല്‍ ഓ​ഫീ​സ​ര്‍) അ​ഞ്ച​ല്‍ ത​ഴ​മേ​ല്‍ തെ​ങ്ങു​വി​ള​യി​ല്‍ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ള്‍: നി​ഷ (യു​എ​സ്എ), നി​ബു (ന്യൂ​സി​ലാ​ൻ​ഡ്), നി​ജോ (ഒാ​സ്‌​ട്രേ​ലി​യ). മ​രു​മ​ക്ക​ള്‍: അ​നൂ​പ് മൂ​ശാ​രി​പ്പ​റ​മ്പി​ല്‍ പു​തു​പ്പ​ള്ളി (യു​എ​സ്എ), ബ​ന്‍​സി മാ​മ്പ​റ​മ്പി​ല്‍ പേ​ഴ​ത്തോ​ലി​ല്‍ മാ​മ്മൂ​ട് (ന്യൂ​സി​ലാ​ൻ​ഡ്), ജെ​വി​ന മാ​ട​ശേ​രി​ക്ക​ല്ല​റ​യ്ക്ക​ല്‍ പെ​രു​മ്പാ​വൂ​ര്‍ (ഒാ​സ്‌​ട്രേ​ലി​യ).