
പെണ്ണമ്മ
റാന്നി: ഇടമൺ തടത്തിൽപറമ്പിൽ പെണ്ണമ്മ (82 ) അന്തരിച്ചു. സംസ്കാരം നാളെ 2.30 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ഇടമൺ സെന്റ് മേരീസ് കത്തോലിക്ക പള്ളിയിൽ. പരേത പൈക പുളിക്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോണിച്ചൻ. മക്കൾ :ജോയിച്ചൻ, സിബിച്ചൻ. മരുമക്കൾ : മറിയമ്മ പുത്തൻപറമ്പിൽ (ആലപ്പുഴ), സുനു കൂത്രപ്പള്ളിൽ (കാഞ്ഞിരപ്പള്ളി) .





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions