
എൽ.വത്സല കുമാരി
മാന്നാർ: ചെന്നിത്തല പുത്തൻവീട്ടിൽ എൽ.വത്സല കുമാരി (63, സിഎസ്ഡി കന്റീൻ റിട്ട. ഉദ്യോഗസ്ഥ) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ . ഭർത്താവ്: പരേതനായ അപ്പുക്കുട്ടൻപിള്ള. മക്കൾ : ഡോ. ശ്രീദേവി എ. പിള്ള, ഹരി. മരുമകൻ: ശരത് മോഹൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions