Obituary
എ.​പി. സു​രേ​ഷ്കു​മാ​ർ

ക​രി​മ​ണ്ണൂ​ർ: തൊ​മ്മ​ൻ​കു​ത്ത് എ​ര​പ്പ​നാ​ൽ എ.​പി. സു​രേ​ഷ്കു​മാ​ർ (രാ​ജ​ൻ - 65) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10ന് ​തൊ​ടു​പു​ഴ ശാ​ന്തി​തീ​രം ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ഭാ​നു​മ​തി. മ​ക​ൻ: വി​ഷ്ണു. മ​രു​മ​ക​ൾ: സു​ലു സു​രേ​ഷ്.