
ബിനുമോൻ മാത്യു
നെടുങ്കണ്ടം: ചേമ്പളം കോഴിമല ബിനുമോൻ മാത്യു (55) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് ചേമ്പളം സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ : അനിത പച്ചടി വെട്ടുകല്ലേൽ കുടുംബാംഗം. മക്കൾ : ആൻസ് (അക്കൗണ്ടന്റ് എറണാകുളം), അന്ന റോസ് ബിനു (വിദ്യാർഥിനി, സെന്റ് ഡൊമിനിക് കോളജ് കാഞ്ഞിരപ്പള്ളി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions