
ലിസമ്മ ജോസ്
കല്ലൂർക്കാട്: പയ്യനാട്ട് പുഷ്പമംഗലം ലിസമ്മ ജോസ് (83) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിനു ഭവനത്തിൽ ആരംഭിച്ച് കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്കയിൽ. പരേത കൈനകരി ചാവറ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോസ് പുഷ്പമംഗലം. മക്കൾ: ലിജി, തൊമ്മച്ചൻ. മരുമക്കൾ: ജോസ് അരിമ്പൂർ, ജ്യോതിസ് വാലുമ്മേൽ. സഹോദരങ്ങൾ: ജോയിച്ചൻ ചാവറ (ചങ്ങനാശേരി), കുഞ്ഞൂഞ്ഞമ്മ ഫ്രാൻസിസ് പള്ളിവാതുക്കൽ (കാഞ്ഞിരപ്പള്ളി), പരേതനായ തോമസ് ചാവറ (കൈനകരി). മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിനു ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions