Obituary
അ​ന്ന​മ്മ തോ​മ​സ്

രാ​മ​ക്ക​ൽ​മേ​ട്: പാ​ല​മൂ​ട്ടി​ൽ അ​ന്ന​മ്മ തോ​മ​സ് (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.45 ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് രാ​മ​ക്ക​ൽ​മേ​ട് തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പി. ​ജെ. തോ​മ​സ് മ​ക്ക​ൾ: മേ​രി​ക്കു​ട്ടി, ജോ​സ​ഫ് (മോ​നി​ച്ച​ൻ), എ​ൽ​സ​മ്മ (കു​ഞ്ഞു​മോ​ൾ), ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പാ​ല​മൂ​ട്ടി​ൽ ( വി​കാ​രി, വെ​ളി​ച്ചി​യാ​നി സെ​ന്റ് തോ​മ​സ് ഫൊ​റോ​നാ പ​ള്ളി). മ​രു​മ​ക്ക​ൾ: ജോ​സ​ഫ് (കു​ഞ്ഞു​മോ​ൻ) മ​റാ​ട്ടു​കു​ളം, മോ​ളി പാ​ല​മൂ​ട്ടി​ൽ, തോ​മ​സ് (ജോ​ണി) ത​യ്യി​ൽ.