
കെ.എം. മാത്യു
വെള്ളിയാമറ്റം: വടക്കേമുളഞ്ഞനാൽ (പാലാ കുഴിവേലിൽ) കെ.എം. മാത്യു(90) അന്തരിച്ചു. സംസ്കാരം നാളെ 10.30 ന് ഭവനത്തിൽ ആരംഭിച്ച് വെള്ളിയാമറ്റം സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ പരേതയായ ത്രേസ്യാമ്മ വടക്കേ മുളഞ്ഞനാൽ കുടുംബാംഗം. മക്കൾ: ജോസ് മാത്യു (കേരളാ കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ്), മേഴ്സി മാത്യു (റിട്ട. എച്ച്എം, സെന്റ് ജോൺസ് യു പി സ്കൂൾ കലൂർ), റോയി മാത്യു (യുകെ). മരുമക്കൾ: ലിസി വെട്ടിക്കുഴിയിൽ (കലയന്താനി), ചെറിയാച്ചൻ നീറമ്പുഴ (തെന്നത്തൂർ), മിനി വെട്ടുകാട്ടിൽ പ്രവിത്താനം (യുകെ). മൃതദേഹം ഇന്ന് 4.30 ന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions