Obituary
സ​ഹാ​ബു​ദീ​ൻ

പു​തു​ന​ഗ​രം: ക​ച്ചേ​രി​വ​ട്ടാ​രം കു​ള​വീ​ട്ടി​ൽ പ​രേ​ത​നാ​യ അ​ബ്‌​ദു​ൾ റ​സാ​ഖ് മ​ക​ൻ സ​ഹാ​ബു​ദീ​ൻ(76) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് ഉ​ച്ച​യ്ക്ക് 1.30 ന് ​ഹ​ന​ഫി വ​ലി​യ​പ്പ​ള്ളി ക​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ: ലൈ​ല. മ​ക്ക​ൾ: അ​ബ്‌​ദു​ൾ റ​സാ​ഖ് (ജം​ഷി​ത്ത്), ബ​ർ​സാ​ന നൗ​ഷ​ത്ത്, ന​ബീ​ന, റ​ഹാ​ന. മ​രു​മ​ക്ക​ൾ: നി​സാ​ർ അ​ഹ​മ്മ​ദ്, സെ​യ്ത് മു​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ് ഇ​ല്യാ​സ്, മു​ഹ​മ്മ​ദ് അ​ൻ​സാ​ർ, ഷെ​റി​നാ ബീ​ഗം.