Obituary
ര​വീ​ന്ദ്ര​ൻ നാ​യ​ർ

ക​രി​മ്പ: മോ​ഴേ​നി പ​ന്ത​ലോ​ട വീ​ട്ടി​ൽ ര​വീ​ന്ദ്ര​ൻ നാ​യ​ർ (64) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10.30ന് ​ഐ​വ​ർ​മ​ഠ​ത്തി​ൽ. ഭാ​ര്യ: നി​ർ​മ​ല. മ​ക്ക​ൾ: രാ​ഗേ​ഷ് (വേ​ദ​വ്യാ​സ വി​ദ്യാ​പീ​ഠം, ക​ല്ല​ടി​ക്കോ​ട്), രാ​ധി​ക (ക​രി​മ്പു​ഴ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്). മ​രു​മ​ക്ക​ൾ: സൗ​മ്യ, പ്ര​ശാ​ന്ത്.