Obituary
സാ​ജു

ചാ​ല​ക്കു​ടി: ത​ച്ചു​ട​പ​റ​മ്പ് തു​ക്കു​പ​റ​മ്പി​ൽ അ​ന്തോ​ണി സാ​ജു(59) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30 ന് ​ത​ച്ചു​ട​പ​റ​മ്പ് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ഷീ​ല. മ​ക്ക​ൾ: ഷെ​റി​ൻ, സാ​മു​വ​ൽ.